പ്രളയക്കെടുതിയിൽ വലയുന്ന നാഗാലാൻഡുകാരെ സഹായിക്കാൻ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

  • 14
    Shares

പ്രളയക്കെടുതിയിൽ അകപ്പെട്ട നാഗാലാൻഡിനെ സഹായിക്കാൻ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് സഹായാഭ്യർഥന നടത്തിയത്. ആപത് കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാൻഡുകാർ. അവരുടെ സഹായം കേരളത്തിന് നൽകുകയും ചെയ്തിരുന്നു. ആ സ്‌നേഹം എന്നും മനസ്സിലുണ്ടാകണമെന്നും മുഖ്യമന്ത്രി പറയുന്നു.

അതിശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ പന്ത്രണ്ടോളം പേരാണ് നാഗാലാൻഡിൽ മരിച്ചത്. മൂവായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്

ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും…

Posted by Pinarayi Vijayan on Wednesday, 5 September 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *