ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

Loading...

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരിൽ മൂന്ന് മലയാളി ജീവനക്കാരുമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരമാണെന്ന് ഉറപ്പ് വരുത്തുകയും കപ്പലിൽ കുടുങ്ങിയ ജീവനക്കാരുടെ പേരു വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നു

കപ്പൽ പിടിച്ചെടുത്ത ഇറാൻ അധികൃതരുമായി ഡൽഹിയിൽ വെച്ചും ടെഹ്‌റാനിൽ വെച്ചും ബന്ധപ്പെട്ടതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. കപ്പലിലുള്ള ആളുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇറാൻ ഔദ്യോഗികമായി വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. കപ്പലിന്റെ ഉടമസ്ഥരിൽ നിന്നും വിശദാംശങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണെന്നും വി മുരളീധരൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *