ധനസമാഹരണത്തിന് മുഖ്യമന്ത്രി നേരിട്ട് യുഎഇയിൽ എത്തും; സഹായ വാഗ്ദാനത്തിന് നന്ദി അറിയിക്കും

Loading...
  • 11
    Shares

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിന്റെ പുന: നിർമാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി നേരിട്ട് യു എ ഇയിൽ എത്തും. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയൻ യു എ ഇ സന്ദർശിക്കും. അടുത്ത മാസം 17 മുതൽ നാല് ദിവസത്തേക്കായിരിക്കും സന്ദർശനം

അബുദാബി, ദുബൈ, ഷാർജ എന്നീ എമിറേറ്റ്‌സുകളിലാകും പിണറായിയുടെ സന്ദർശനം. യുഎഇയുടെ 700 കോടി സഹായവാഗ്ദാനത്തിന് നേരിട്ടെത്തി മുഖ്യമന്ത്രി നന്ദി അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നോർക്കയുടെ നേതൃത്വത്തിൽ ലോക കേരള സഭയിലെ യുഎഇ പ്രമുഖരുടെ യോഗവും പൊതുജനങ്ങളെ സംഘടിപ്പിച്ചുള്ള യോഗവും യുഎഇയിൽ നടത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *