മുഖ്യമന്ത്രി പ്രളബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു

  • 8
    Shares

മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നു. മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് സന്ദർശനം. രാവിലെ എട്ട് മണിക്ക് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം സന്ദർശനം ആരംഭിച്ചത്.

ചെങ്ങന്നൂരിൽ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. പിന്നീട് കോഴഞ്ചേരിയിലെ ക്യാമ്പ് സന്ദർശിച്ച മുഖ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചു. എറണാകുളം നോർത്ത് പറവൂരിലെ ദുരിതാശ്വാസ ക്യാമ്പുകളും മുഖ്യമന്ത്രി സന്ദർശിക്കും. തൃശ്ശൂർ ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാമ്പ് കൂടി സന്ദർശിച്ച ശേഷം നാല് മണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *