ഒന്നിച്ചുനിന്ന് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി; ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

Loading...

കനത്ത മഴയിലും ഉരുൾപൊട്ടലിലും വൻ നാശം വിതച്ച വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. നാശനഷ്ടങ്ങളെയും കഷ്ടപ്പാടുകളെയും ഒരുമിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി

വീട് നഷ്ടപ്പെട്ടവരുണ്ട്. സ്ഥലവും വീടും നഷ്ടപ്പെട്ടവരുണ്ട്, കൃഷിനാശം സംഭവിച്ചവരുണ്ട്. വീടുകൾക്ക് സാരമായി കേടുപാടുകൾ സംഭവിച്ചവരുണ്ട്. വീടുകളിൽ വെള്ളം കയറിയും ചെളി കെട്ടിനിൽക്കുന്നതുമായ പ്രശ്‌നങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങൾ ഒരുമിച്ച് പരിഹരിക്കാൻ സാധിക്കും

ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. എല്ലാ കാര്യത്തിലും സർക്കാർ ഒപ്പമുണ്ടാകും. മേപ്പാടി ക്യാമ്പിലെ അന്തേവാസികളുമായും മുഖ്യമന്ത്രി സംസാരിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രി മലപ്പുറം കവളപ്പാറ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് പോകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *