കനത്ത മഴ: എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും വെള്ളിയാഴ്ച അവധി

Loading...

കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ജില്ലാ കലക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധിയായിരിക്കും

പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള കോളജുകൾക്ക് അവധിയില്ല. അവധിക്ക് പകരം വിദ്യാഭ്യാസ ഉപ ഡയറക്ടർ നിർദേശിക്കുന്ന ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്നും കലക്ടർ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *