ജർമൻ ആരാധകരെ ട്രോളി കണ്ണൂർ കലക്ടർ; ഫ്‌ളക്‌സുകൾ ഉടൻ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • 193
    Shares

ലോകചാമ്പ്യൻമാരായ ജർമനി റഷ്യൻ ലോകകപ്പിൽ നിന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിന്റെ ഞെട്ടലിലാണ് ആരാധകർ. മനസ്സിടിഞ്ഞിരിക്കുമ്പോഴാണ് കണ്ണൂർ ജില്ലാ കലക്ടറുടെ അടുത്തയടി. ടീം തോറ്റ് പുറത്തായതിന്റെ ദു:ഖത്തിൽ ഇരിക്കുമ്പോൾ ജർമൻ ആരാധകരെ ട്രോളി കലക്ടർ രംഗത്തു വരികയായിരുന്നു

കണ്ണൂരിലെ എല്ലാ ജർമൻ ആരാധകരും ജർമൻ ടീമിന് വേണ്ടി വെച്ച എല്ലാ ഫ്‌ളക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ 2-0ന് ജർമനി തോറ്റതിന് പിന്നാലെയാണ് കലക്ടറുടെ പോസ്റ്റ് വന്നത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *