വിദ്യാർഥിനിയുടെ ആത്മഹത്യ: കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

  • 20
    Shares

കൊല്ലം ഫാത്തിമ കോളജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാനേജ്‌മെന്റ് ഉത്തരവാദികളാണെന്നാരോപിച്ച് കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്. കെ എസ് യു, എബിവിപി എന്നീ വിദ്യാർഥി സംഘടനകളാണ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഫാത്തിമ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി രാഖി കൃഷ്ണയാണ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷക്ക് കോപ്പിയടിച്ചുവെന്നാരോപിച്ച് കുട്ടിയെ അധ്യാപകരും കോളജ് അധികൃതരും ചേർന്ന് മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കോളജിൽ നിന്ന് ഇറങ്ങിയോടിയ രാഖി ട്രെയിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *