തന്ത്രി ഭരണഘടനക്കും മുകളിലല്ല; ശുദ്ധിക്രിയയിൽ കണ്ഠര് രാജീവർക്ക് കാരണംകാണിക്കൽ നോട്ടീസ്

  • 35
    Shares

ശബരിമലയിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവർക്ക് കാരണം കാണിക്കൽ നോട്ടീസ്. സംസ്ഥാന പട്ടികജാതി പട്ടിക വർഗ കമ്മീഷന്റേതാണ് കാരണംകാണിക്കൽ നോട്ടീസ്.

ദർശനം നടത്തിയ യുവതികളിൽ ഒരാൾ ദലിത് വിഭാഗക്കാരി ആയതിനാൽ ശുദ്ധിക്രിയ അയിത്താചാരമായി കണക്കാക്കുമെന്ന് കമ്മീഷൻ അംഗം എസ് അജയകുമാർ ഫേസ്ബുക്കിലൂടെ വ്യകതമാക്കി. തന്ത്രി ഭരണഘടനക്കും നീതിന്യായ വ്യവസ്ഥക്കും മുകളിലല്ലെന്നും ്അദ്ദേഹം പറഞ്ഞു

ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ…

Posted by S Ajayakumar on Saturday, January 19, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *