തന്ത്രിയെ പുറത്താക്കണം, ക്ഷേത്രം മലയരയർക്ക് തിരികെ നൽകണം; മുഖ്യമന്ത്രിക്ക് 200ഓളം വ്യക്തികളുടെയും സംഘടനകളുടെയും പരാതി

  • 46
    Shares

ശബരിമലയിൽ യുവതി പ്രവേശിച്ചതിനെ തുടർന്ന് നട അടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നടപടി ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി. 200ൽ പരം വ്യക്തികളും സംഘടനകളുമാണ് പരാതി നൽകിയിരിക്കുന്നത്. തന്ത്രിയെ തൽസ്ഥാനത്ത് നിന്ന് നീക്കി ക്ഷേത്രം മലയരയർക്ക് തിരികെ നൽകണമെന്ന് പരാതിയിൽ പറയുന്നു

സ്വാമി അഗ്നിവേശ്, മേധാ പട്കർ, കാഞ്ച ഐലയ്യ, ടീസ്ത സെതൽവാദ്, അരുണാ റോയ്, ആനന്ദ് പട് വർധൻ തുടങ്ങിയവരും പ്രമുഖ സംഘടനകളുമാണ് പരാതിയിൽ ഒപ്പുവെച്ചിരിക്കുന്നത്. പരാതിയുടെ ഓരോ കോപ്പി വീതം രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കേരളാ ഗവർണർക്കും നൽകിയിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *