കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് കണ്ടക്ടർക്ക് പരുക്കേറ്റു

  • 13
    Shares

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരുക്കേറ്റു. കെ എസ് ആർ ടി സി കണ്ടക്ടർ യാസർ അരാഫത്തിനാണ് പരുക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം

കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടറാണ് യാസർ അരാഫത്ത്. കൊല്ലം തുറയിൽകടവിൽ നിന്ന് അരിനല്ലൂരിലേക്ക് പോകുന്ന ബസിൽ നിന്നാണ് കണ്ടക്ടർ തെറിച്ചുവീണത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *