സസ്‌പെൻസ് വിടാതെ കോൺഗ്രസ്: ഒമ്പതാം സ്ഥാനാർഥി പട്ടികയിലും വയനാടും വടകരയുമില്ല

Loading...
  • 10
    Shares

കോൺഗ്രസിന്റെ ഒമ്പതാം സ്ഥാനാർഥി പട്ടിക പുറത്തുവന്നു. വടകര, വയനാട് മണ്ഡലങ്ങളെ വീണ്ടും ഒഴിച്ചിട്ടാണ് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. വടകരയിൽ മുരളീധരൻ സ്ഥാനാർഥിയായി പ്രചാരണം ആരംഭിച്ചിട്ടും ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ ഗാന്ധി സ്ഥാനാർഥിയായേക്കുമെന്ന് സംശയിക്കുന്ന വയനാടും സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്

വിവിധ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഒമ്പതാം പട്ടികയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നിന്ന് ജനവിധി തേടും. ദക്ഷിണേന്ത്യയിൽ രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട മണ്ഡലങ്ങളിലൊന്നായിരുന്നു ശിവഗംഗ. കർണാടകയിൽ രാഹുൽ മത്സരിക്കണമൈന്നാവശ്യപ്പെട്ട മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വയനാട് മണ്ഡലത്തിലേക്കാണ് എല്ലാ കണ്ണുകളും

ബംഗളൂരുവിൽ രാഹുലിനെ പരിഗണിച്ചിരുന്ന ബാംഗ്ലൂർ സൗത്തിൽ ബി കെ ഹരിപ്രസാദാണ് സ്ഥാനാർഥി.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *