നാല് മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തിയായി; അരൂരിൽ ഷാനിമോൾ ഉസ്മാൻ

അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തിയായി. എറണാകുളത്ത് ടി ജെ വിനോദും കോന്നിയിൽ മോഹൻരാജും വട്ടിയൂർക്കാവിൽ കെ മോഹൻകുമാറും ആരൂരിൽ ഷാനി മോൾ ഉസ്മാനും മത്സരിക്കും. അന്തിമ പട്ടിക ഹൈക്കമാൻഡിന് അയച്ചു.

കോന്നി സീറ്റ് എ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് അരൂർ ഐ ഗ്രൂപ്പ് ഏറ്റെടുത്തത്. അരൂരിൽ എം ലിജുവിനെ മത്സരിപ്പിക്കാൻ തീരുമാനമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പിൻമാറുകയായിരുന്നു. മഞ്ചേശ്വരം സീറ്റിൽ മുസ്ലീം ലീഗാണ് സ്ഥാനാർഥിയെ നിർത്തുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *