12 സീറ്റുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചു; നാല് സീറ്റുകളിൽ തർക്കം തുടരുന്നു

Loading...
  • 100
    Shares

പന്ത്രണ്ട് മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചു. രാത്രി വൈകിവരെ നീണ്ട തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് 12 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിച്ചത്. അതേസമയം നാല് സീറ്റുകളിൽ തർക്കം തുടരുകയാണ്.

കാസർകോട് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ മത്സരിക്കും. കണ്ണൂർ കെ സുധാകരൻ, പാലക്കാട് വി കെ ശ്രീകണ്ഠൻ, ആലത്തൂർ രമ്യാ ഹരിദാസ്, തൃശ്ശൂർ ടി എൻ പ്രതാപൻ, എറണാകുളം ഹൈബി ഈഡൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, ചാലക്കുടി ബെന്നി ബഹന്നാൻ എന്നിവർ മത്സരിക്കും.

നാല് സിറ്റിംഗ് എംപിമാർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടും. മാവേലിക്കരയിൽ കൊടിക്കുന്നേൽ സുരേഷ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, തിരുവനന്തപുരത്ത് ശശി തരൂർ, കോഴിക്കോട് എം കെ രാഘവനും മത്സരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *