മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കടവൂർ ശിവദാസൻ അന്തരിച്ചു. 88 വയസ്സായിരുന്നു. നാല് മന്ത്രിസഭകളിൽ അംഗമായിരുന്നു. അഞ്ച് തവണ നിയമസഭാംഗമായും പ്രവർത്തിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10 മണിക്ക് കൊല്ലം ഡിസിസി ഓഫീസിലും 11.30 മുതൽ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്‌കാരം കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ വൈകുന്നേരം നാല് മണിക്ക് നടക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *