വീണ്ടും ട്വിസ്റ്റ്: പത്തനംതിട്ടയിൽ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപി സ്ഥാനാർഥിയാകുമെന്ന് സൂചന

Loading...
  • 146
    Shares

പത്തനംതിട്ടയിൽ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അതേസമയം വാർത്ത സ്ഥിരീകരിക്കാൻ ബിജെപി കോൺഗ്രസ് നേതൃത്വങ്ങൾ തയ്യാറായിട്ടില്ല. അതേസമയം കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് ഇവർ വ്യക്തമാക്കി

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള രണ്ട് ദേശീയ നേതാക്കളുമായി ബിജെപി കേന്ദ്രനേതൃത്വം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇതിലൊരാൾ പാതി സമ്മതം മൂളിയതായും സൂചനയുണ്ട്. സർപ്രൈസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *