എംഎൽഎയാക്കാം, യുഡിഎഫ് കൺവീനർ, എഐസിസി പദവികൾ നൽകാം: കെ വി തോമസിന് മുന്നിലെ കോൺഗ്രസ് വാഗ്ദാനങ്ങൾ

  • 50
    Shares

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാൻ മോഹന വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കെ വി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി കെ വി തോമസിന്റെ വീട്ടിലെത്തിയത്.

ഹൈബി ഈഡൻ ലോക്‌സഭയിലേക്ക് വിജയിച്ചാൽ നിയമസഭാ സീറ്റ് നൽകാം, യുഡിഎഫ് കൺവീനർ, എഐസിസി ഭാരവാഹി തുടങ്ങിയ പദവികൾ നൽകാമെന്നും ചെന്നിത്ത കെ വി തോമസിനെ അറിയിച്ചു. എന്നാൽ ഇതൊന്നും അദ്ദേഹം അംഗീകരിച്ചില്ല. ഒരു ഓഫറും വെക്കേണ്ടെന്നും തനിക്ക് സീറ്റില്ലെന്ന കാര്യം മുൻകൂട്ടി എന്തു കൊണ്ട് അറിയിച്ചില്ലെന്നും കെ വി തോമസ് ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *