പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; എസ് ഡി പി ഐയെന്ന് കോൺഗ്രസ്

കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർത്തു. ടൈലുകൾ ഇളക്കി മാറ്റി. ഓഫീസ് തീയിടാനും അക്രമികൾ ശ്രമിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *