കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു

  • 2
    Shares

കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു. മീത്തൽ കുന്നോത്തുപറമ്പിലെ ഓഫീസാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

ഓഫീസ് തീയിട്ടതിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നില പൂർണമായും കത്തിനശിച്ചു. മുകൾ നിലയിലെ ഉപകരണങ്ങൾ അടക്കം കത്തി നശിക്കുകയും ചെയ്തു. അതേസമയം സിപിഎം നേതാക്കൾ സംഭവസ്ഥലത്ത് നേരിട്ടെത്തുകയും അക്രമത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *