ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട്; 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചു

Loading...
  • 150
    Shares

ദിവസങ്ങൾക്ക് ശേഷം മഴ വീണ്ടും കനത്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നിലവിൽ 2394 അടിയാണ് ജലനിരപ്പ്. ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും.

പരമാവധി സംഭരണ ശേഷിയായ 2400 അടിയിലേക്ക് എത്തുന്നതിന് മുമ്പേ ഡാം തുറന്നുവിടാനാണ് ആലോചിക്കുന്നത്. 2397-98 അടി ആകുമ്പോൾ ഡാമിന്റെ ഷട്ടറുകൾ തുറക്കും. ഇതിന് മുമ്പ് 15 മിനിറ്റ് നേരം അപായ സൈറൺ മുഴക്കും

ഇന്ന് രാത്രി മുതൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിക്കും. പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. 12 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി ഇവരെ മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം. കൂടാതെ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തും.

ഡാം തുറക്കുന്നതിന് മുമ്പായുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചുതുടങ്ങി. ചെറുതോണി ഡാം തുറന്നുവിടുമ്പോൾ വെള്ളത്തിന്റെ പാതയിലുള്ള വലിയ മരങ്ങളും മറ്റും ജെസിബി ഉപയോഗിച്ച് പിഴുതു മാറ്റുകയാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *