സി ഒ ടി നസീർ വധശ്രമം: രണ്ട് പ്രതികൾ കീഴടങ്ങി

സി ഒ ടി നസീർ വധശ്രമക്കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. ജിതിൻ, വിപിൻ എന്നിവരാണ് കീഴടങ്ങിയത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലായിരുന്നു കീഴടങ്ങൽ.

നസീറിനെ ആക്രമിക്കാൻ പ്രധാന പ്രതിയായ സന്തോഷ് ക്വട്ടേഷൻ നൽകിയത് ഇവർക്കായിരുന്നു. മെയ് 18നാണ് സി ഒ ടി നസീറിന് നേരെ വധശ്രമമുണ്ടായത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *