സി ഒ ടി നസീർ വധശ്രമം: സിപിഎം എരിയാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി അറസ്റ്റിൽ

സി ഒ ടി നസീർ വധശ്രമക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ തലശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി രാജേഷാണ് അറസ്റ്റിലായത്. എ എൻ ഷംസീർ എംഎൽഎയുടെ ഡ്രൈവറായിരുന്നു രാജേഷ്. കേസിൽ അറസ്റ്റിലാകുന്ന എട്ടാമത്തെയാളാണ് രാജേഷ്

നസീറിനെ ആക്രമിച്ച ദിവസം രാജേഷ് നേരത്തെ അറസ്റ്റിലായ സന്തോഷിനെ 12 തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *