സി ഒ ടി നസീർ വധശ്രമക്കേസ്: പോലീസിനെതിരെ കെ സുധാകരൻ, നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് ഭീഷണി

Loading...

സിഒടി നസീർ വധശ്രമക്കേസിൽ പോലീസിനെതിരെ പ്രകോപനവുമായി കണ്ണൂർ നിയുക്ത എംപി കെ സുധാകരൻ. ഇത് അന്ത്യശാസനമാണ്. ഇനിയും നടപടി വൈകിയാൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് സുധാകരൻ പറഞ്ഞു. തലശ്ശേരിയിൽ കോൺഗ്രസ് ഉപവാസ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ

ന്യൂനപക്ഷ സംരക്ഷണം പറയുന്ന സിപിഎം നസീറിനെ വെട്ടിയത് നോമ്പ് തുറന്ന ശേഷമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ മുരളീധരൻ എംപി പറഞ്ഞു. അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷം ആരോപണമുയർത്തിയപ്പോൾ എ എൻ ഷംസീർ എംഎൽഎ എന്തുകൊണ്ട് വിസദീകരണം നൽകിയില്ലെന്നും മുരളീധരൻ ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *