പശു പ്രേമം പറഞ്ഞ് കൊട്ടാരക്കരയിൽ ആർ എസ് എസ് ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

Loading...
  • 23
    Shares

പശു പ്രേമത്തിന്റെ പേരിൽ കേരളത്തിലും ആക്രമണം. കൊട്ടാരക്കരയിൽ മൂന്ന് പേർക്ക് പരുക്കേറ്റു. പശു കടത്ത് ആരോപിച്ചാണ് ആർ എസ് എസ് ഗുണ്ടകൾ ഇവരെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് രണ്ട് ആർ എസ് എസുകാരെ പോലീസ് അറസ്റ്റ് ചെയ്തു

ജലാൽ, ജലീൽ, സാബു എന്നീ മൂന്ന് പേർക്കാണ് മർദനമേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയങ്കര ചന്തയിൽ നിന്ന് നാല് പശുക്കളെ വണ്ടിയിലാക്കി വരുമ്പോഴാണ് ആക്രമണം നടന്നത്.

രണ്ട് ആർ എസ് എസുകാരെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ സ്വദേശികളായ വിഷ്ണു, ഗോപകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *