പോലീസ് ഏറ്റുമുട്ടലിൽ മരിച്ച സി പി ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചു

  • 26
    Shares

വയനാട് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചു. മലപ്പുറം പാണ്ടിക്കാട്ടെ വീടിന് സമീപത്താണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. നിരവധി പേർ ആദാരാഞ്ജലികൾ അർപ്പിക്കാനെത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *