ജലീലിന്റെ പേരിൽ കേസുകളുണ്ടോ; മാവോയിസ്റ്റുകളെ കൊന്നു തള്ളുന്നതല്ല പരിഹാരം; ചെന്നിത്തല

Loading...
  • 5
    Shares

വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന പോലീസ് വാദത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ച ജലീലിന്റെ പേരിൽ എന്തെങ്കിലും കേസുകളുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു.

വ്യാജ ഏറ്റുമുട്ടലാണെന്ന് ജലീലിന്റെ സഹോദരൻ പറയുന്നു. പുറകിൽ നിന്ന് വെടിവെച്ച് കൊന്നതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. എല്ലാവരെയും കൊന്ന് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ പ്രതിപക്ഷത്തിന് അതിനോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു

മാവോയിസ്റ്റുകളെ നിയന്ത്രിക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. എന്നാൽ സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് വെടിവെപ്പിലേക്ക് കാര്യങ്ങൾ നീക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഒരു തുള്ളി രക്തം പോലും വീഴ്ത്താതെയാണ് മാവോയിസ്റ്റ് നേതാക്കളായ ഷൈനിയെയും രൂപേഷിനെയും പിടികൂടിയതെന്നും ചെന്നിത്തല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *