സിപിഐ സ്ഥാനാർഥി പട്ടികയായി: തിരുവനന്തപുരം സി ദിവാകരൻ; പട്ടികയിൽ രണ്ട് സിറ്റിംഗ് എംഎൽഎമാർ

  • 45
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സിപിഐ സ്ഥാനാർഥികളെ തീരുമാനിച്ചു. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. സ്ഥാനാർഥി പട്ടികയിൽ രണ്ട് സിറ്റിംഗ് എംഎൽഎമാർ ഉൾപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് മുതിർന്ന നേതാവ് സി ദിവാകരനെയാണ് സിപിഐ തീരുമാനിച്ചത്. തൃശ്ശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, വയനാട് പി പി സുനീരും മത്സരിക്കും. സ്ഥാനാർഥി പട്ടിക എൽഡിഎഫിന് കൈമാറും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *