സിപിഐയുടെ ഡിഐജി ഓഫീസ് മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്; എംഎൽഎക്കും തല്ലുകൊണ്ടു

Loading...

വൈപ്പിൻ കോളജ് സംഘർഷത്തിൽ ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജും ജലപീരങ്കിയും ഉപയോഗിച്ചു.

ലാത്തി ചാർജിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ള നേതാക്കൾക്ക് തല്ലു കൊണ്ടു. സിപിഐ ജില്ലാ സെക്രട്ടറി അടക്കം മുതിർന്ന നേതാക്കളും മാർച്ചിൽ പങ്കെടുത്തിരുന്നു. വൈപ്പിൻ കോളജിൽ എസ് എഫ് ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. എഐഎസ്എഫ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ് എഫ് ഐ പ്രവർത്തകർ തടയുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *