സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എൻ അനിരുദ്ധനെ മാറ്റി

  • 6
    Shares

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ അനിരുദ്ധനെ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. പകരം ജില്ലയിൽ നിന്നുള്ള മുല്ലപ്പള്ളി രത്‌നാകരന് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകി. സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടിട്ടും അനിരുദ്ധനെ നീക്കാതിരുന്ന ജില്ലാ കമ്മിറ്റിയുടെ നടപടി വലിയ ബഹളങ്ങൾക്ക് വഴി വെച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *