യുഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേരെ സിപിഎം പുറത്താക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിച്ച രണ്ട് പേരെ സിപിഎം പുറത്താക്കി. കാസർകോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദ്, ബദ്രിയ നഗർ ഒന്നാം ബ്രാഞ്ച് അംഗം ഷിഹാബ് എന്നിവരെയാണ് പുറത്താക്കിയത്.

കുമ്പള ഏരിയ കമ്മിറ്റി നേതൃത്വത്തിന്റെ പാർട്ടിവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടിയതിനാണ് ജംഷാദിനെ പുറത്താക്കിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഏരിയാ നേതൃത്വത്തിനെതിരെ ജംഷാദ് ഒന്നിലധികം കത്തുകൾ ്ജില്ലാ കമ്മിറ്റിക്ക് നൽകിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് ആരോപണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *