സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ആറ് ദിവസം നീളുന്ന നേതൃയോഗമാണ് നടക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിന്റെ ഭാഗമായി ഇന്ന് നടക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പും അതിന് ശേഷമുണ്ടായ സാഹചര്യങ്ങളും വിലയിരുത്തി സംഘടനാ തലത്തിലും പ്രവർത്തന ശൈലിയിലും തിരുത്തൽ നടപടികളാണ് നേതൃയോഗങ്ങൾ കൊണ്ട് ലക്ഷ്യം വെക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പരാജയ കാരണങ്ങൾ വിലയിരുത്താനായി പാർട്ടി അംഗങ്ങൾ ഭവന സന്ദർശനം നടത്തിയിരുന്നു. ഇതിൽ നിന്നും ഉയർന്ന അഭിപ്രായങ്ങൾ നേതൃയോഗം വിശദമായി ചർച്ച ചെയ്യും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *