സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് ബോംബെറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസുകാർ പിടിയിൽ

  • 5
    Shares

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാൻ ലക്ഷ്യമിട്ട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് ആർഎസ്എസുകാർ പിടിയിൽ. കോഴിക്കോട് ജില്ലാ കാര്യവാഹക് എൻ പി രൂപേഷ്, ആർഎസ്എസ് പ്രവർത്തകൻ ഷിജിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പി മോഹനൻ തിരിച്ചറിഞ്ഞു

ഇവരെ പോലീല് ചോദ്യം ചെയ്യുകയാണ്. ജൂൺ ഏഴിന് രാത്രി ഒന്നരയോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായത്. പി മോഹനൻ ഓഫീസിലെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *