ഓഫീസർമാർ സർക്കാരിന് മുകളിൽ പറക്കരുത്; ചൈത്ര തെരേസാ ജോണിന്റേത് വില കുറഞ്ഞ പബ്ലിസിറ്റിക്കുള്ള ശ്രമം: കോടിയേരി

Loading...
  • 12
    Shares

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ് പി ചൈത്ര തെരേസാ ജോണിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഓഫീസർമാർ സർക്കാരിന് മുകളിൽ പറക്കാൻ ശ്രമിക്കരുത്. വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ഇത്തരക്കാരുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു

സ്ത്രീയായാലും പുരുഷനായാലും ഓഫീസർമാർ നിയമപരമായി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. സിപിഎം നിരോധിക്കപ്പെട്ട പാർട്ടിയൊന്നുമല്ല. വെറുതെ ഓഫീസിൽ കയറി പ്രഹസനം നടത്തി അതിന്റെ പേരിൽ വാർത്തയുണ്ടാക്കുകയാണ് ചെയ്തതെന്നും കോടിയേരി ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *