തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടങ്ങും. ബംഗാൾ, ത്രിപുര, കേരളം എന്നിവിടങ്ങളിലെ തോൽവിയെ കുറിച്ച് യോഗം വിശദമായി പരിശോധിക്കും.

ഇത്തവണ മൂന്ന് സീറ്റാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുള്ളത്. കേരളത്തിൽ നിന്നും ആകെ ഒരു സീറ്റും തമിഴ്‌നാട്ടിൽ രണ്ട് സീറ്റുമടക്കമാണിത്. ഉത്തരേന്ത്യയിൽ ഒരു സ്ഥലത്തു പോലും പാർട്ടിക്ക് സീറ്റില്ല. ത്രിപുര, ബംഗാൾ സംസ്ഥാനങ്ങളും പാർട്ടിയെ അപ്പാടെ കൈവിട്ടിരുന്നു. ജൂൺ മാസത്തിൽ കേന്ദ്ര കമ്മിറ്റിയും ചേരുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *