ഇ പി ജയരാജന്റെ തിരിച്ചുവരവ്: സിപിഎം സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയും ഇന്ന് ചേരും

Loading...
  • 7
    Shares

സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതി യോഗവും ഇന്ന് ചേരും. മന്ത്രിസഭാ പുന:സംഘടന വിഷയം ചർച്ച ചെയ്യാനായാണ് യോഗങ്ങൾ ചേരുന്നത്. ഇ പി ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും.

സിപിഎമ്മിന് ഒരു മന്ത്രിസ്ഥാനം കൂടി ലഭിക്കുമ്പോൾ സിപിഐക്ക് കാബിനറ്റ് റാങ്കോടു കൂടിയ ചീഫ് വിപ്പ് സ്ഥാനം നൽകുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയാൽ വ്യവസായ വകുപ്പ് തന്നെ നൽകും. എ സി മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല നൽകും. കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യക്ഷേമവും നൽകും.

ഈ മാസം 19ന് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകും. ഇതിന് മുമ്പായി മന്ത്രിസഭാ പുന:സംഘടനയുണ്ടാകും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഇ പി ജയരാജൻ മുഖ്യമന്ത്രിയുടെ താത്കാലിക ചുമതല വഹിക്കും

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *