എസ് എഫ് ഐയിൽ സാമൂഹ്യവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറിയതായി സിപിഎം സെക്രട്ടേറിയറ്റ്

Loading...

എസ് എഫ് ഐയിൽ സാമൂഹ്യ വിരുദ്ധ ശക്തികൾ നുഴഞ്ഞുകയറിയതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി റിപ്പോർട്ട്. ബോധപൂർവമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് എസ് എഫ് ഐയിൽ സാമൂഹ്യവിരുദ്ധ ശക്തികൾ കടന്നുകയറുന്നതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. തിരുത്തൽ നടപടികൾ ശക്തമാക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു

എസ് എഫ് ഐ മൂല്യങ്ങൾ താഴേക്ക് പോകുന്നത് തടയാൻ പാർട്ടിതലത്തിൽ ശ്രദ്ധ വേണമെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വലിയ അപവാദ പ്രചാരണങ്ങളാമ് നടക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ മറുപടി പ്രചാരണം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *