മലപ്പുറം താനൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

Loading...
  • 24
    Shares

മലപ്പുറം താനൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. അഞ്ചുടി സ്വദേശിയും ഡി വൈ എഫ് ഐ മേഖലാ മുൻ സെക്രട്ടറിയുമായ ഷംസുവിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ആക്രമണം.

ആക്രമണത്തിൽ ഷംസുവിന്റെ പിതൃസഹോദരൻ മുസ്തഫക്കും വെട്ടേറ്റിട്ടുണ്ട്. ഷംസുവിന്റെ തലക്കും ശരീരമാസകലവും വെട്ടേറ്റിട്ടുണ്ട്. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *