മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ ആർ എസ് എസെന്ന് സിപിഎം

Loading...
  • 10
    Shares

കാസർകോട് മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു. സോങ്കൾ പ്രതാപ് നഗർ സ്വദേശി അബൂബക്കർ സിദ്ദിഖ്(25) ആണ് കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്ക് വരികയായിരുന്ന സിദ്ദിഖിനെ ബൈക്കിലെത്തിയ മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. പ്രകോപനമില്ലാതെയാണ് ആർ എസ് എസ് സംഘം അക്രമം അഴിച്ചുവിട്ടതെന്നും സിപിഎം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *