കണ്ണൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

  • 11
    Shares

കണ്ണൂർ: തിരുവോണ ദിവസം കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കോളയാട് സ്വദേശികളായ റഫീഖ്, ബാബു എന്നിവർക്ക് നേരെയാണ് ആക്രമണം. ബൈക്കിലെത്തിയ സംഘം ഇരുവരെയും വെട്ടുകയായിരുന്നു

വെട്ടിയതിന് ശേഷം അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. റഫീഖും ബാബുവും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *