സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; ഇതുവരെ 20 മരണങ്ങൾ

  • 13
    Shares

സംസ്ഥാനത്ത് അതീവ ഗുരുതരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ 20 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ നാശനഷ്ടങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു

ഓരോ മന്ത്രിമാർക്കും ഓരോ ജില്ലയുടെ ചുമതലകൾ നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

വിവിധ സേനാ വിഭാഗങ്ങളുടെ സഹായം തേടി. വയനാട്ടിൽ ഒറ്റപ്പെട്ടവരെ പുറത്തെത്തിക്കാൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ അയക്കും. സംസ്ഥാനത്താകെ 22 അണക്കെട്ടുകൾ തുറന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *