വികാര വ്രണം: സി എസ് ലിബിയെ അറസ്റ്റ് ചെയ്തു

  • 16
    Shares

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചേർത്തല സ്വദേശിനി സി എസ് ലിബിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പോലീസാണ് ലിബിയെ അറസ്റ്റ് ചെയ്ത. സോഷ്യൽ മീഡിയ വഴി ഹിന്ദു മതത്തെയും അയ്യപ്പ ഭക്തരെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പങ്കുവെച്ചെന്നും വികാരം വ്രണപ്പെട്ടുമെന്നുമാണ് പരാതി.

പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറം വർക്കിംഗ് പ്രസിഡന്റ് സി എസ് സുമേഷ് കൃഷ്ണനാണ് പരാതി നൽകിയത്. ലിബി നേരത്തെ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 295 എ വകുപ്പ് പ്രകാരമാണ് കേസ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *