ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകരുതായിരുന്നുവെന്ന് സിഎസ്‌ഐ സഭ

  • 5
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിഎസ്‌ഐ സഭ. ഫ്രാങ്കോയുടെ അറസ്റ്റ് വൈകരുതായിരുന്നുവെന്ന് സിഎസ്‌ഐ സഭാ ബിഷപ് തോമസ് കെ ഉമ്മൻ. ആരും നിയമത്തിന് അതീതരല്ലെന്നും ആവശ്യമെങ്കിൽ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു

ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് രൂപതയുടെ ചുമതലകൾ കൈമാറിയിരുന്നു. 19ന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിന് മുന്നോടിയായാണ് ചുമതലകൾ കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *