മൂന്നാറിൽ കസ്റ്റഡി മർദനത്തിൽ യുവാവിന്റെ നട്ടെല്ലിന് പരുക്ക്; മൂന്ന് പോലീസുകാർക്ക് സ്ഥലംമാറ്റം

മൂന്നാർ പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡി മർദനം നടന്നതായി ആരോപണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സതീഷിന് കസ്റ്റഡിയിൽ വെച്ച് മർദനമേറ്റുവെന്നാണ് ആരോപണം. സതീഷിന്റെ നട്ടെല്ലിന് പരുക്കുണ്ട്.

സതീഷിനെ അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്ക് മർദനമേറ്റതായി ഇയാൾ പറഞ്ഞത്. തുടർന്ന് എസ് ഐ അടക്കം മൂന്ന് പോലീസുകാരെ പോലീസ് ക്യാമ്പിലേക്ക് സ്ഥലം മാറ്റി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *