നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഇടുക്കി എസ് പിയെ സ്ഥലം മാറ്റും; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

Loading...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ല. നല്ല നിലയിലാണ് അന്വേഷണം പൂർത്തിയാകുന്നത്. കുറ്റക്കാരായ മുഴുവൻ പോലീസുകാരെയും അറസ്റ്റ് ചെയ്യും. അന്വേഷണം തടസ്സപ്പെടുത്തുന്ന നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കസ്റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് നാരായണ കുറുപ്പാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ആരോപണ വിധേയനായ ഇടുക്കി എസ് പി കെബി വേണുഗോപാലിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇടുക്കി എസ് പിയെ സ്ഥലം മാറ്റി ഉത്തരിവിറങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *