ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുന്നു; ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ആശങ്ക പടർത്തി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു. നിലവിൽ രൂപപ്പെട്ട ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറി വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടാകും. തീരമേഖലകളിൽ പ്രത്യേകിച്ച് മധ്യമേഖലയിലും തെക്കൻ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കുരുതുന്നത്. 2018 പ്രളയത്തിന് കാരണമായ രീതിയിലുള്ള മഴ ലഭിക്കില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *