ഡോ. ഡി ബാബുപോൾ അന്തരിച്ചു

Loading...
  • 14
    Shares

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി ബാബുപോൾ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം

മൃതദേഹം രാവിലെ ഒമ്പത് മണിക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കുറവൻകോണം മമ്മീസ് കോളനിയിലെ വസതിയിൽ എത്തിക്കും.

21ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 2001 സെപ്റ്റംബറിലാണ് വിരമിക്കുന്നത്. വേദശബ്ദ രത്‌നാകരം എന്ന ബൈബിൾ നിഘണ്ടുവിന്റെ രചയിതാവാണ് ബാബുബോൾ. 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരളാ സഹിത്യ അക്കാദമി പുരസ്‌കാരം ഈ പുസ്തകത്തിന് ലഭിച്ചു

പട്ടം മുതൽ ഉമ്മൻ ചാണ്ടി വരെ, കഥ ഇതുവരെ, നിയമസഭാ ഫലിതങ്ങൾ, നിലാവിൽ വിരിഞ്ഞ കാവിപ്പൂക്കൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *