മകളെ കാണാനില്ല, സോഷ്യൽ മീഡിയയോട് സഹായം അഭ്യർഥിച്ച് അച്ഛൻ

തന്റെ മകളെ കാണാനില്ലെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് പിതാവ് സോഷ്യൽ മീഡിയയിൽ. 17കാരിയായ മകൾ ഷൊർണൂർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ കയറി ഇരുന്നതാണെന്നും കാലത്ത് കോഴിക്കോട് എത്തേണ്ട വണ്ടിയാണെന്നും ശിവജി എന്നയാൾ പറയുന്നു. എന്നാൽ മകൾ ഇതുവരെ വീട്ടിലെത്തിയിട്ടില്ല. മകൾ ധരിച്ചിരുന്നത് നീല ചുരിദാറാണ്. വിവരം കിട്ടുന്നവർ 9605964319 എന്ന നമ്പറിൽ വിളിച്ച് അറിയിക്കേണ്ടതാണ്.

പോസ്റ്റിന്റെ പൂർണരൂപം

എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട് നീല ചുരിദാർ ആണ് ധരിചിരിക്കുന്നത്… വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319..share ചെയ്യുക

എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട…

Posted by Sivaji Sivaji on Saturday, June 1, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *