ദയാ ഗായത്രി; മഹാരാജാസ് കോളജ് യൂനിയനിലെ ആദ്യ ട്രാൻസ്ജൻഡർ പ്രതിനിധി

മഹാരാജാസ് കോളജ് വിദ്യാർഥി യൂനിയനിലേക്ക് ട്രാൻസ്ജൻഡർ പ്രതിനിധിയും. ദയ ഗായത്രിയാണ് എസ് എഫ് ഐ നോമിനിയായി യൂനിയനിലേക്ക് എത്തുന്നത്. ഇതാദ്യമായാണ് മഹാരാജാസ് കോളജ് യൂനിയനിൽ ട്രാൻസ്ജൻഡർ പ്രതിനിധി നാമനിർദേശം ചെയ്യപ്പെടുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികം ട്രാൻസ്ജൻഡർ വിദ്യാർഥികൾ പഠിക്കുന്ന കോളജ് കൂടിയാണ് മഹാരാജാസ്. ഒമ്പത് പേരാണ് ഇവിടെയുള്ളത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *