സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ്; എസ് പി ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടി

  • 13
    Shares

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയിൻമേലാണ് ഡിജിപി വിശദീകരണം തേടിയിരിക്കുന്നത്.

മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞവരെ പിടികൂടുന്നതിനായാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ എസ് പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പ്രവർത്തകർ പറഞ്ഞിട്ടും പാർട്ടി ഓഫീസിൽ പരിശോധന നടത്തിയിട്ടേ പിൻമാറുവെന്ന നിലപാടിലായിരുന്നു എസ് പി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *