എ പി അബ്ദുൽ വഹാബിന്റെ മകൻ അപകടത്തിൽ മരിച്ചു

  • 24
    Shares

 

മലപ്പുറം: ഐ എൻ എൽ സംസഥാന പ്രസിഡന്റും സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാനുമായ എ പി അബ്ദുൽ വഹാബിന്റെ മകൻ അഫീഫ് അബ്ദുറഹിമാൻ (27) കാറിനു മീതെ തെങ്ങു വീണുണ്ടായ അപകടത്തിൽ മരിച്ചു.

അപകടത്തിൽ അബ്ദുൽ വഹാബിനും പരുക്കേറ്റിരുന്നു. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കൊണ്ടോട്ടി മൊറയൂരിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *